Post Category
സമുന്നതി പദ്ധതി
ജില്ലയിലെ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരും വിവിധ കോളേജില്‍ എഞ്ചിനീയറിങ് കോഴ്‌സിന് പ്രവേശനം ലഭിച്ച് പഠനം നടത്തുന്നവരും വിവിധ കാരണങ്ങളാല്‍ പഠനം പൂര്‍ത്തീകരിക്കാന്‍ കഴിയാത്തവരും പരീക്ഷയില്‍ പരാജയപ്പെട്ടവരുമായ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക വിദഗ്ധ പരിശീലനം സൗജന്യമായി നല്‍കി എഞ്ചിനീയറിങ് കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുവാനുള്ള സമുന്നതി പദ്ധതിയില്‍ ഇനിയും രജിസ്റ്റര്‍ ചെയ്യാത്തവര്‍ ംംം.ഴശള.േൃല.െശി/മൊൗിിമവേശ യില്‍ രജിസ്റ്റര്‍ ചെയ്യണം.
date
- Log in to post comments