Skip to main content

കൂടിക്കാഴ്ച മാറ്റിവെച്ചു

കുടുംബശ്രീ ജില്ലാ മിഷന്‍ ഭീമാ മിത്ര നിയമനത്തിന് മെയ് 22ന് നടത്താനിരുന്ന കൂടിക്കാഴ്ച മെയ് 23 ലേക്ക് മാറ്റിയതായി കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.

date