Post Category
അപേക്ഷ ക്ഷണിച്ചു
അപകടങ്ങളില്‍പ്പെടുന്നവരെ സഹായിക്കാന്‍ പരിശീലിപ്പിക്കുന്ന ജീവന്‍ രക്ഷാ പഠന കോഴ്സിന് സാമൂഹ്യപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യമുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഏയ്ഞ്ചല്‍സ് ഇന്റര്‍നാഷനല്‍ ഫൗണ്ടേഷന്‍ നടത്തുന്ന കോഴ്സ് വിജയകരമായി പൂര്‍ത്തീകരിക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിക്കും. അപേക്ഷാ ഫോറംwww.angelsinternational.org ല്‍ ലഭ്യമാണ്. ഫോണ്‍: 9846339291, 9846946123. ഇമെയില്‍: aboonaaz@gmail.com
date
- Log in to post comments