Skip to main content

ജനസമ്പര്‍ക്ക പരിപാടി

ജില്ലാ കളക്ടര്‍ അമിത് മീണയുടെ  നേതൃത്വത്തില്‍ പെരിന്തല്‍മണ്ണയില്‍  ജനസമ്പര്‍ക്ക പരിപാടി നടന്നു. നേരത്തെ ഓണ്‍ലൈനായി ലഭിച്ച 22 പരാതികളും നേരിട്ട് ലഭിച്ച 62 പരാതികളുമാണ് പരിഗണനയ്ക്ക് വന്നത്. മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്ന പരിപാടിയില്‍ ഡപ്യൂട്ടി കളക്ടര്‍മാരായ അബ്ദുള്‍ റഷീദ്, രമ.പി.കെ, നിര്‍മല കുമാരി, പ്രസന്നകുമാരി, തഹസില്‍ദാര്‍ എന്‍.എം മെഹര്‍ അലി, തഹസില്‍ദാര്‍ (ഭൂരേഖ) ലത.കെ, ജില്ലാപഞ്ചായത്ത് സെക്രട്ടറി പ്രീതി മേനോന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

date