മന്ത്രിസഭാ വാര്‍ഷികം ജില്ലാതല ആഘോഷ വാര്‍ത്തകള്‍ വിനോദത്തിനും വിജ്ഞാനത്തിനുമായി 64 സ്റ്റാളുകള്‍: വിസ്മയമൊരുക്കി പ്രദര്‍ശന, വിപണനമേള
സംസ്ഥാന മന്ത്രിസഭാ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ചെറുതോണിയില്‍ സംഘടിപ്പിച്ചിരിക്കു പ്രദര്‍ശന വിപണനമേളയില്‍ 64ഓളം പ്രദര്‍ശന വിപണന സ്റ്റാളുകളാണ് ഒരുക്കിയി'ുള്ളത്. പാഴ് വസ്തുക്കളില്‍ വിസ്മയം തീര്‍ത്ത് സീറോ വേസ്റ്റ് ഗാര്‍ഡനുമായി ഹോര്'ികള്‍ച്ചര്‍ മിഷന് അക്വാറിയം ഒരുക്കി ഫിഷറീസ് വകുപ്പ്, കുടുംബശ്രീയുടെ വിവിധ പ്രദര്‍ശന വിപണന സ്റ്റാളുകള്‍, സര്‍ക്കാരിന്റെ കര്‍മ്മ പദ്ധതികളായ ലൈഫ്മിഷന്, ഹരിതകേരള മിഷന്, ശുചിത്വമിഷന് തുടങ്ങിയവയുടെ സ്റ്റാളുകള്‍, വനവിഭവങ്ങളുമായി വനം-വന്യജീവി വകുപ്പിന്റെ സ്റ്റാള്‍, ലഹരിവിരുദ്ധ ബോധവല്‍ക്കരണം ലക്ഷ്യമി'ുള്ള എക്സൈസ് വകുപ്പിന്റെ പ്രദര്‍ശന സ്റ്റാള്‍ തുടങ്ങിയവയാണ് പ്രധാന ആകര്‍ഷണം.
ചരക്ക്സേവന നികുതി പ്രായോഗികതലത്തില്‍ നടപ്പാക്കുതിന്റെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ജി.എസ്.ടി സ്റ്റാള്‍, ആധാര്‍ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍, നൂതന സാങ്കേതിക വിദ്യകള്‍ തുടങ്ങിയവ ഒരുക്കി അക്ഷയ , ജില്ലയിലെ ടൂറിസം മേഖലകളും ദൃശ്യമനോഹാരിതയും ഉള്‍പ്പെടുത്തി ഡി.റ്റി.പി.സിയുടെ സ്റ്റാള്‍ എിവ വിനോദത്തോടൊപ്പം വിജ്ഞാനവും നല്കുു. കുടുംബശ്രീ 3 പ്രദര്‍ശന സ്റ്റാളുകളും 2 വിഷയാധിഷ്ഠിത സ്റ്റാളുകളുമാണ് ഒരുക്കിയിരിക്കുത്. ഗാര്‍ഹിക പീഡനത്തിനിരയാകു സ്ത്രീകളുടെ സാന്ത്വനത്തിനായുള്ള സ്നേഹിത, മഹിളാ കിസാന്‍ സ്ത്രീശാക്തീകരണ പരിയോജന പദ്ധതി പ്രകാരം കൃഷി മുഖ്യവിഷയമാക്കിയുള്ള സ്റ്റാള്‍ എിവക്ക് പുറമെ കുമളി ബഡ്സ് സ്കൂളിലെ കു'ികള്‍ നിര്‍മ്മിച്ച ചവി'ി, മെഴുകുതിരി, സോപ്പ് ഉല്‍പ്പങ്ങള്‍ എിവയാണ് മേളയില്‍ കുടുംബശ്രീയുടെ പ്രധാന ആകര്‍ഷണം. രാവിലെ 9 മുതല്‍ വൈകി'് 8വരെയാണ് സ്റ്റാളുകളുടെ പ്രദര്‍ശന സമയം.
- Log in to post comments