Post Category
ഭവനരഹിത ഗുണഭോക്താക്കളുടെ .യോഗം
അടിമാലി ഗ്രാമപഞ്ചായത്തിലെ ലൈഫ്ഭവന പദ്ധതി പ്രകാരം തയ്യാറാക്കി പ്രസിദ്ധീകരിച്ചി'ുള്ള ഭവനരഹിതരുടെ പ'ികയിലുള്‍പ്പെ' ഗുണഭോക്താക്കളുടെ യോഗം 22ന് രാവിലെ 10 മണിക്ക് അടിമാലി ടൗഹാളില്‍ നടക്കും. ഗുണഭോക്തൃ ലിസ്റ്റില്‍ ഉള്‍പ്പെ'ി'ുള്ളവര്‍ യോഗത്തില്‍ കൃത്യസമയത്ത് എത്തിച്ചേരണം. യോഗത്തിനെത്തുവര്‍ റേഷന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്, തൊഴിലുറപ്പ് കാര്‍ഡ്, കൂടാതെ ബാധകമായവരുടെ കാര്യത്തില്‍ ശാരീരിക മാനസിക വൈകല്യ സര്‍'ിഫിക്കറ്റ്, സാമൂഹ്യ സുരക്ഷാപെന്‍ഷന്‍ സ്ലിപ്/ കാര്‍ഡ്, മാരകരോഗത്തിന്റെ സര്‍'ിഫിക്കറ്റ്, ഭര്‍ത്താവിന്റെ മരണസര്‍'ിഫിക്കറ്റ്, വിവാഹമോചന സര്‍'ിഫിക്കറ്റ് എിവയുടെ പകര്‍പ്പുകള്‍ കൂടി കൊണ്ടുവരണം.
date
- Log in to post comments