Post Category
വാഹനം റീ-ടെണ്ടര്‍
സാമൂഹ്യനീതി വകുപ്പിന്കീഴില്‍ ജില്ലയിലെ ക'പ്പന അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ടിന്റെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കുവേണ്ടി കരാര്‍ അടിസ്ഥാനത്തില്‍ വാഹനം വി'ുനല്‍കുതിനുവേണ്ടി താല്‍പര്യമുള്ള വ്യക്തികളില്‍ നിും റീ-ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ സ്വീകരിക്കു അവസാന തീയതി മെയ് 28ന് വൈകി'് മൂ് മണി. കൂടുതല്‍ വിവരങ്ങള്‍ ഓഫീസില്‍ നിും നേരി'് അറിയാം.
date
- Log in to post comments