Post Category
വെറ്റിനറി ഡോക്ടര്‍മാര്‍ക്ക് കമ്പ്യൂട്ടര്‍ ടാബ്ലെറ്റ് വിതരണ പദ്ധതി ഉദ്ഘാടനം ചെയ്തു
മൃഗസംര്കഷണ വകുപ്പില്‍ നടപ്പാക്കുന്ന ജിയോഗ്രഫി ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തിന്റെ ഭാഗമായി വെറ്റിനറി ഡോക്ടര്‍മാര്‍ക്ക് ടാബ് ലെറ്റ് പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി എം.എം മണി മന്ത്രിസഭാ വാര്‍ഷികാഘോഷ ചടങ്ങില്‍ നടത്തി. മൃഗസംരക്ഷണ മേഖലയുമായി ബന്ധപ്പെട്ട മുഴുവന്‍ കര്‍ഷകരുടെയും വീടുകളുടെയും സ്ഥാനം ഒരു മാപ്പില്‍ രേഖപ്പെടുത്തുന്ന പദ്ധതിയാണിത്. ഭാവിയില്‍ വകുപ്പിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പദ്ധതി രൂപീകരണത്തിനും രോഗങ്ങളുടെ അവലോകനത്തിനും ആവശ്യമായ വിവരങ്ങള്‍ വിരല്‍ത്തുമ്പില്‍ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
date
- Log in to post comments