Post Category
വേദിയില്‍ തെയ്യവും കാളകളിയും, ഹരപിടിച്ച് കാണികള്‍
പാരമ്പര്യത്തനിമയുടെ കെട്ടും മട്ടും ചേ#ാരാതെ കനല് കലാവേദി അവതരിപ്പിച്ച നാടന്‍പാട്ടും ദൃശ്യാവിഷ്കാരവും വ്യത്യസ്ത അനുഭവമായി. തെയ്യം, കാളകളി, മൈലാട്ടം കാളി, കൂടിയാട്ടം എന്നിവ മന്ത്രിസഭാ വാര്ഷികാഘേ#ാഷ വേദിയില്‍ അണിനിരന്നപ്പേ#ാള്‍ അത് കാണികള്‍ക്ക് വേറിട്ട വിരുന്നായി. 20 ലധികം കലാകാര•ാര്‍ അണിനിരന്ന പരിപാടി സാംസ്കാരിക തനിമ വിളിച്ചേ#ാതുന്നതും ഗതകാലത്തേക്ക് കാണികളെ കൂട്ടിക്കെ#ാണ്ടുപേ#ാകുന്നതുമായി. നാടന്‍ പാട്ടിനെ#ാപ്പിച്ചുള്ള തനിമ നിലനിര്‍ത്തിയുള്ള ദൃശ്യാവിഷ്കാരം ഏറെ ശ്രദ്ധപിടിച്ചുപറ്റി.
date
- Log in to post comments