സൗരോര്‍ജത്തില്‍ നിന്നുള്ള വൈദ്യുതി ഉല്‍പ്പാദനം വര്‍ധിപ്പിക്കും: മന്ത്രി എം.എം മണി
പാരമ്പര്യേതര ഉറവിടങ്ങളില്‍ നിന്നുള്ള ഊര്‍ജ ഉല്പ്പാദനത്ത#ിന് മുന്തിയ പരിഗണന നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതെന്നും സൗരോര്‍ജത്തില്‍ നിന്ന് 1000 മെഗാവാട്ട് വൈദ്യതിയെങ്കിലും ഉല്‍പ്പാദിപ്പിക്ക#ാനായി ലഭ്യമായ എല്ലാ സാധ്യതകളും വിനിയേ#ാഗിക്കുമെന്നും വൈദ്യതിവകുപ്പ് മന്ത്രി എം.എം മണി പറഞ്ഞു. മന്ത്രി സഭയുടെ രണ്ടാം വാര്ഷികാഘേ#ാഷത്തിന്റെ ഭാഗമായി രാമക്കല്‍മേട്ടില്‍ രാജ്യത്തെ പ്രഥമ സേ#ാളാര്‍, കാറ്റാടി, ബാറ്ററി സംയേ#ാജിത ഊര്‍ജ പാര്‍ക്കിന്റെ നിര്മാണേ#ാദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സൗരേ#ാര്‍ജ വൈദ്യുതി ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളുടെ കെട്ടിടങ്ങള്‍, സര്‍ക്കാര്‍, സ്വകാര്യ സ്കൂളൂകള്‍, കേ#ാളെജുകള് മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, തരിശായി കിടക്കുന്ന നിലങ്ങള്‍ തുടങ്ങിയവ പ്രയേ#ാജനപ്പെടുത്തും. ഇക്കാര്യത്തില്‍ ജനങ്ങളുടെ പൂര്‍ണ സഹകരണം ഉണ്ടാകണം എന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. ഊര്‍ജ സ്രേ#ാതസുകളുടെ അസ്ഥിരത മൂലം വിതരണ ശ്രംഖലയില്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് അനര്‍ട്ട് ഊര്‍ജ പാര്‍ക്ക് സ്ഥാപിക്കുന്നത്. പദ്ധതിയുടെ ഒന്നാം ഘട്ടിത്തില്‍ ഒരു മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുകയാണ് ലക്ഷ്യം. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സംവിധാനമാണ് വൈദ്യുതി വിതരണ ക്രമീകരണത്തിന് ഉപയേ#ാഗിക്കുന്നത്.
ചടങ്ങില്‍ രാമക്കല്‍മേട് ടൂറിസം പദ്ധതികളുടെ നിര്മാണേ#ാല്ഘാടനവും മഴവേഴാമ്പലിന്റെ മാതൃകയില്‍ നിര്‍മിച്ച വാച്ച് ടവര്‍ സമര്‍പ്പണവും മന്ത്രി എം.എം മണി നിര്‍വഹിച്ചു. ചടങ്ങില്‍ ബ്ലേ#ാക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമന്ദിരം ശശികുമാര്‍ അധ്യക്ഷനായിരുന്നു. ജനപ്രതിനിധികളായ ശിവപ്രസാദ് തണ്ണിപ്പാറ, ജ്ഞാനസുന്ദരം, മേ#ാളി മൈക്കിള്‍, നിര്‍മ്മല നന്ദകുമാര്‍, പി.എന്‍.വിജയന്,കെ.ആര് സുകുമാരാന്‍, ഷേ#ാളി ജേ#ാസ്, ബിജിമേ#ാള്‍ വിജയന്, അനിത മേ#ാഹന്‍, ഡേ#ാ.ആര്.ഹരികുമാര്‍, കെ.പി നന്ദകുമാര്‍, വി.കെ ഷൈന്‍, ജെയന്‍.കെ.വിജയന് തുടങ്ങിയവര്‍ സംസാരിച്ചു.
- Log in to post comments