Post Category
താത്ക്കാലിക അക്കൗണ്ടന്റിനെ നിയമിക്കും
പട്ടികജാതി വികസന വകുപ്പില്‍ നെയ്യാറ്റിന്‍കരയ്ക്കു സമീപം മരിയാപുരത്ത് പ്രവര്‍ത്തിച്ചു വരുന്ന ഗവ. ഐ.ടി.ഐ.യിലെ ഐ.എം.സി.യുടെ പ്രവര്‍ത്തനത്തിന് താത്ക്കാലിക അക്കൗണ്ടന്റിനെ നിയമിക്കും. യോഗ്യത ബി.കോമും ടാലിയും. ഉദ്യോഗാര്‍ത്ഥികള്‍ മേയ് 24 രാവിലെ 10 ന് മരിയാപുരം ഗവ. ഐ.ടി.ഐ. ഓഫീസില്‍ നടത്തുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍ : 0471 2234230.
പി.എന്‍.എക്‌സ്.1896/18
date
- Log in to post comments