Skip to main content

   അധ്യാപക ഒഴിവ്

ഇരിയണ്ണി ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍  വിഎച്ച്എസ്‌സി വിഭാഗത്തില്‍ എന്‍വിടി കൊമേഴ്സ്, എന്റര്‍പ്രണര്‍ഷിപ് ഡെവലപ്‌മെന്റ്, ഫിസിക്‌സ്, വൊക്കേഷണല്‍ ടീച്ചര്‍ ഇന്‍ ലൈവ് സ്റ്റോക്ക് മാനേജ്മെന്റ്, കമ്പ്യൂട്ടറൈസ്ഡ് ഓഫീസ് മാനേജ്‌മെന്റ്, വൊക്കേഷണല്‍ ഇന്‍സ്ട്രക്റ്റര്‍ ഇന്‍ ലൈവ് സ്റ്റോക്ക് മാനേജ്‌മെന്റ്, ലബോറട്ടറി ടെക്‌നിക്കല്‍ അസിസ്റ്റന്റ് (എല്‍എസ്എം)  എന്നീ തസ്തികകളില്‍ താല്‍കാലിക നിയമനം നടത്തുന്നു. കൂടിക്കാഴ്ച 24  നു രാവിലെ 11 മണിക്ക്. ഫോണ്‍: 9497726467.

                ഉദുമ  ജിഎച്ച്എസ്എസില്‍ ഹൈസ്‌കൂള്‍ വിഭാഗം കന്നട മീഡിയത്തില്‍ മാത്‌സ്, സോഷ്യല്‍ സയന്‍സ്, അധ്യാപക ഒഴിവിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. കൂടിക്കാഴ്ച  ഈ മാസം 24  ന്   രാവിലെ 10.30 ന്  സ്‌കൂള്‍ ഓഫീസില്‍ നടക്കും. ഫോണ്‍ 04672 238012.  

                        ഗവ: വൊക്കേഷണല്‍ ഹയര്‍സെക്കന്ററി ഹേരൂര്‍ മീപ്പിരി സ്‌കൂളില്‍ വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ വൊക്കേഷണല്‍ ടീച്ചര്‍ (എ & റ്റി), വൊക്കേഷണല്‍ ടീച്ച.ര്‍ (സി.എസ്.ഐ .റ്റി), വൊക്കേഷണല്‍ ഇന്‍സ്ട്ര ക്ടര്‍ (സി.എസ്.ഐ.റ്റി), നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ (കൊമേഴ്‌സ് സീനിയ.ര്‍-1), നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ (മാത്ത്‌സ് ജൂനിയര്‍), നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ (ഫിസിക്‌സ് ജൂനിയര്‍), ലാബ് അസ്സിസ്റ്റന്റ് (എ & റ്റി), ലാബ് അസ്സിസ്റ്റന്റ്  (സി.എസ്.ഐ .റ്റി), എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്മെന്റ് (കണ്‌സോളിഡേറ്റഡ് പേ) തസ്തികകളില്‍ ദിവസവേതന അടിസ്ഥാനത്തി.ല്‍ നിയമനം നടത്തുന്നു. അഭിമുഖം ഈ മാസം 24 ന് രാവിലെ 10 ന് സ്‌കൂള്‍ ഓഫീസില്‍.  ഫോണ്‍: 04998 262520.

                             

date