Skip to main content

 കായികക്ഷമതാപരീക്ഷ മാറ്റിവെച്ചു

ഇന്നും നാളെയും (22,23) നടത്താനിരുന്ന  പോലീസ് വകുപ്പില്‍ വനതാ കോണ്‍സ്റ്റബിള്‍ തസ്തിക (സായുധ സേന വിഭാഗം-കെ എ പി 4) എന്‍സിഎ-മുസ്ലീം-കാറ്റഗറി നമ്പര്‍ 382/2016 ന്റെ ചുരുക്കപ്പട്ടികയില്‍  ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് ശാറീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും മാറ്റി.  മറ്റു ദിവസങ്ങളിലെ പരീക്ഷ മുന്‍ നിശ്ചയിച്ച പ്രകാരം  നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994 230102. 
 

date