Post Category
ഗസ്റ്റ് അദ്ധ്യാപക നിയമനം
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ വെള്ളൂരില്‍ പ്രവര്‍ത്തിക്കുന്ന പാമ്പാടി ഗവ. ടെക്‌നിക്കല്‍ ഹൈസ്‌ക്കൂളില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ പാര്‍ട്ട്‌ടൈം മലയാള അദ്ധ്യാപകന്റെ ഒഴിവുണ്ട്. താല്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ മെയ് 29ന് രാവിലെ 10ന് യോഗ്യതയും പ്രായവും തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം സൂപ്രണ്ട് മുമ്പാകെ ഹാജരാകണം. ഫോണ്‍: 0481 2507556
(കെ.ഐ.ഒ.പി.ആര്‍-1020/18)
date
- Log in to post comments