Post Category
നിപാ വൈറസ്: സംശയദൂരീകരണത്തിന് 1056ല്‍ വിളിക്കാം
നിപാ വൈറസ് സംബന്ധിച്ച സംശയദൂരീകരണത്തിനായി ദിശ ടോള്‍ ഫ്രീ നമ്പരായ 1056 ല്‍ വിളിക്കാവുന്നതാണെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ അറിയിച്ചു.
പി.എന്‍.എക്സ്.1915/18
date
- Log in to post comments