Post Category
ഓതന്റിക്കേഷന് ഉണ്ടായിരിക്കില്ല
മേയ് 25 ന് നോര്‍ക്കയുടെ തിരുവനന്തപുരത്തുള്ള സര്‍ട്ടിഫിക്കറ്റ് ഓതന്റിക്കേഷന് സെന്ററില്‍ ഓതന്റിക്കേഷന് ഉണ്ടായിരിക്കില്ല. അന്നേ ദിവസം പത്തനംതിട്ട കളക്ടറേറ്റിലെ കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 9.30 മുതല്‍ ഒരു മണിവരെ സര്‍ട്ടിഫിക്കറ്റ് ഓതന്റിക്കേഷന് ഉണ്ടായിരിക്കും. www.norkaroots.net എന്ന വെബ്സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യണം.
പി.എന്‍.എക്സ്.1922/18
date
- Log in to post comments