പ്രദര്‍ശന വിപണന മേളയില്‍ ഇ് (മെയ് 22)
മേളനഗരിയില്‍ ഇ് വൈകി'് 5ന് ഇടുക്കി പാര്‍ക്ക്-ഹില്‍വ്യൂ പാര്‍ക്ക് നവീകരണ പദ്ധതി നിര്‍മ്മാണോദ്ഘാടനവും ടൂറിസം സെമിനാറും നടക്കും. അഡ്വ. ജോയ്‌സ് ജോര്‍ജ്ജ് എം.പി നിര്‍മ്മാണോദ്ഘാടനം നിര്‍വഹിക്കും. ഡി.റ്റി.പി.സി എക്‌സിക്യൂ'ീവ് അംഗം സി.വി. വര്‍ഗ്ഗീസ് സെമിനാര്‍ ഉദ്ഘാടനം ചെയ്യും. റോഷി അഗസ്റ്റിന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ടൂറിസം ജോയിന്റ് ഡയറക്ടര്‍ കെ.പി നന്ദകുമാര്‍ റിപ്പോര്‍'വതരിപ്പിക്കും. ടൂറിസം വികസനവും ജനപങ്കാളിത്തവും എ വിഷയത്തെ അധികരിച്ച ഉത്തരവാദിത്വ ടൂറിസം മിഷന്‍ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ രൂപേഷ്‌കുമാര്‍ വിഷയാവതരണം നടത്തും. ഇടുക്കി ഡി.റ്റി.പി.സി സെക്ര'റി ജയന്‍ പി. വിജയന്‍, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആന്‍സി തോമസ്, ലിസമ്മ സാജന്‍, ടിന്റു സുഭാഷ്, പ്രഭാ തങ്കച്ചന്‍, കെ.എം. ജലാലുദ്ദീന്‍, അനില്‍ കൂവപ്ലാക്കല്‍, കെ.ജെ.ജോസ്, കെ.എസ്.ഷൈന്‍ എ.പി.ഉസ്മാന്‍, കെ.ജി.സത്യന്‍, ടി.ബി. ബാബുക്കു'ന്‍, സാജന്‍ കുല്‍േ എിവര്‍ സംസാരിക്കും. വൈകി'ി 6ന് ചെറുതോണി കലാജ്യോതിയുടെ നൃത്തനൃത്ത്യങ്ങള്‍ ഉണ്ടായിരിക്കും.
- Log in to post comments