Skip to main content

നിപ വൈറസ്: പൊതുജനങ്ങള്‍ പരിഭ്രാന്തരാകരുതെന്ന് ഗവര്‍ണര്‍

    നിപ വൈറസ് സംബന്ധിച്ച വ്യാജ സന്ദേശങ്ങളില്‍ പരിഭ്രാന്തരാകരുതെന്നും ആരോഗ്യ വകുപ്പ് അധികൃതരുടെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ഡോക്ടര്‍മാരുടെ  കാര്യപ്രാപ്തിയില്‍ വിശ്വാസമര്‍പ്പിക്കണമെന്നും ഗവര്‍ണര്‍ പി. സദാശിവം സംസ്ഥാനത്തെ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
പി.എന്‍.എക്‌സ്.1941/18

date