Skip to main content

ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ട്രെയിനി നിയമനം

ഐ.എച്ച്.ആര്‍.ഡിയുടെ തിരൂര്‍ എക്സ്റ്റന്‍ഷന്‍ സെന്ററില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ട്രെയിനി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.  യോഗ്യത:  ബി.എസ്.സി കംപ്യൂട്ടര്‍ സയന്‍സ് അല്ലെങ്കില്‍ സര്‍ക്കാര്‍ അംഗീകൃത പി.ജി.ഡി.സി.എ/ഡി.ഡി.ടി.ഒ/ഡി.സി.എ/ ഐ.ടി.ഐ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.  താല്‍പര്യമുള്ളവര്‍ കൂടിക്കാഴ്ചയ് ക്കായി മെയ് 24ന് രാവിലെ 10ന് ഐ.എച്ച്.ആര്‍.ഡിയുടെ എടപ്പാളിലുള്ള കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ രേഖകള്‍ സഹിതം എത്തണം. ഫോണ്‍ 0494 2689655, 2423599.

 

date