Skip to main content

ജില്ലാതല ശില്‍പശാല ഇന്ന്

ജില്ലാ ഭരണകൂടവും പരിവാര്‍ ജില്ലാ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന സംയോജിത വിദ്യാഭ്യാസവും പ്രായോഗിക സമീപനവും വിഷയത്തെ കുറിച്ചുള്ള ജില്ലാ തല ശില്‍പശാല ഇന്ന് (മെയ് 23) രാവിലെ 10.3ന് നഗരസഭ ടൗണ്‍ ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.   ജില്ലാ കലക്ടര്‍ അമിത് മീണ അധ്യക്ഷത വഹിക്കും.  പരിവാര്‍ ഇന്‍ക്ലൂസീവ് എഡ്യുക്കേറ്റര്‍ വിങ് കണ്‍വീനര്‍ പി. ഖാലിദ് മാസറ്റര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പ്രീതി മേനോന്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ വി. സുധാകരന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

 

date