Skip to main content

ഹ്രസ്വകാലകോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

 

    അരീക്കോട് ഗവ.ഐ.ടി.ഐയില്‍  ഹ്രസ്വകാല കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഓട്ടോകാഡ് 2ഉ, 3ഉ, ടോട്ടല്‍ സ്റ്റേഷന്‍ സര്‍വ്വേയിംഗ്, ഇന്റീരിയല്‍ ഡിസൈനിംഗ് 3ഉട മാക്‌സ്, അഡ്വാന്‍സ്ഡ് വെല്‍ഡിംഗ് ടെക്‌നോളജി, അഡ്വാന്‍സ്ഡ് വുഡ് വര്‍ക്കിംഗ്, സിസിടിവി ടെക്‌നീഷ്യന്‍, ക്യൂ.എ/ക്യൂസി എന്‍.ഡി.റ്റി, എ.സി റഫ്രിജറേഷന്‍/ എച്ച്.വി.എ.സി ടെക്‌നീഷ്യന്‍, വെബ് ഡിസൈനിംഗ്  & ഗ്രാഫിക്ക് ഡിസൈനിംഗ്, മൊബൈല്‍ റോബോട്ടിക്‌സ്, ഇലക്ട്രിക്കല്‍ കാഡ്, ടാലി ഇ.ആര്‍.പി കോഴ്‌സുകള്‍ക്കാണ് അപേക്ഷ ക്ഷണിച്ചത്. ഫോണ്‍ 0483 2850238, 9645721984.

 

date