Skip to main content

നിര്‍ദേശങ്ങള്‍ അറിയിക്കാം

    കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച 2018 ലെ കരട് തീരദേശ നിയന്ത്രണ മേഖല വിജ്ഞാപനത്തില്‍ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ശുപാര്‍ശകളും പൊതുജനങ്ങള്‍ക്ക് നേരിട്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് ജൂണ്‍ 16 വരെ നല്‍കാം. വനം പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം, ജെ-615, ജല്‍ ബ്ലോക്ക്, ഇന്ദിര പര്യാവരണ്‍ ഭവന്‍, ജോര്‍ബാഗ് റോഡ്, ന്യൂഡല്‍ഹി - 110003 എന്ന വിലാസത്തില്‍ അയയ്ക്കണം. ഇ-മെയില്‍: arvind.nautiyal@gov.in
പി.എന്‍.എക്‌സ്.1975/18

date