Skip to main content

വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

    ടൂറിസം വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം സെന്ററില്‍ 2018-19 അധ്യയന വര്‍ഷത്തെ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പി.എസ്.സി അംഗീകൃത തൊഴിലധിഷ്ഠിത ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സുകളായ ഫ്രണ്ട് ഓഫീസ് ഓപ്പറേഷന്‍, ഫുഡ് ആന്റ് ബിവറേജ് സര്‍വ്വീസ്, ഫുഡ് പ്രൊഡക്ഷന്‍ എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. അടിസ്ഥാനയോഗ്യത എസ്.എസ്.എല്‍.സി.  അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ് 31 വൈകിട്ട് നാല് വരെ.  കൂടുതല്‍ വിവരങ്ങള്‍ക്ക:് ഫോണ്‍: 0471 - 2728340.
പി.എന്‍.എക്‌സ്.1985/18
 

date