Post Category
പ്ലമ്പിങ് പരീക്ഷാഫലം
വാട്ടര്‍ അതോറിറ്റിയില്‍ പ്ലമ്പിങ് ലൈസന്‍സിനായി 2017 ല്‍ നടത്തിയ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം അതത് ഡിവിഷന്‍ ഓഫീസുകളിലും വാട്ടര്‍ അതോറിറ്റിയുടെ www.kwa.kerala.gov.in എന്ന വെബ്‌സൈറ്റിലും ലഭിക്കും.
പി.എന്‍.എക്‌സ്.1986/18
date
- Log in to post comments