Skip to main content

സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍

    കൈമനം സര്‍ക്കാര്‍ വനിതാ പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ സെല്ലിന്റെ കീഴില്‍ നടത്തുന്ന ടാലി, ബ്യൂട്ടീഷന്‍, ഡി.എസി.എ, ആട്ടോകാഡ്. ഡി.റ്റി.പി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  വിശദ വിവരങ്ങള്‍ക്ക് നേരിട്ടോ 0471 2490670 എന്ന നമ്പരിലോ ബന്ധപ്പെടണം.
പി.എന്‍.എക്‌സ്.1988/18

date