Post Category
മാപ്പിളപ്പാട്ട് പരിശീലനം
കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പിനു കീഴിലുള്ള കൊണ്ടാട്ടി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി പ്രായപരിധിയോ വിദ്യാഭ്യാസ യോഗ്യതയോ പരിഗണിക്കാതെ പൊതു ജനങ്ങള്‍ക്കായി മാപ്പിളപ്പാട്ട് പരിശീലനം നടത്തുന്നു. വെള്ളിയാഴ്ചകളില്‍ വൈകുന്നേരമാണ് ക്ലാസ്സ് നടത്തുക. ഒരു വര്‍ഷത്തെ പരിശീലനത്തിനുശേഷം എഴുത്തു പരീക്ഷയും പാട്ടു പരീക്ഷയും നടത്തി ഗ്രേഡ് രേഖപ്പെടുത്തിയ സര്‍ട്ടിഫിക്കേറ്റ് നല്‍കും. ക്ലാസ്സ് ജൂണ്‍ അവസാന വാരം ആരംഭിക്കും. പ്രവേശന പത്രത്തിനായി അക്കാദമിയുമായി നേരില്‍ ബന്ധപ്പെടണം. www.mappilakalaacademi.org വെബ് സൈറ്റിലും അപേക്ഷാ പത്രം ലഭിക്കും. ഫോണ്‍ : 0483 2711432
date
- Log in to post comments