Post Category
ഗതാഗതം നിരോധിച്ചു
മങ്കട-കൂട്ടില്‍-പട്ടിക്കാട് റോഡില്‍ മങ്കട ടൗണ്‍ മുതല്‍ 4.5 കി.മീറ്റര്‍ വരെ റോഡ് പ്രവൃത്തി നടക്കുന്നതിനാല്‍ ഇതിലൂടെയുള്ള വാഹന ഗതാഗതം ഇന്ന് (മെയ് 25) മുതല്‍ നിരോധിച്ചു.
date
- Log in to post comments