Post Category
അസിസ്റ്റന്റ് കളക്ടര്‍ ചുമതലയേറ്റു
ജില്ലയില്‍ പുതിയ അസിസ്റ്റന്റ് കളക്ടറായി വികല്പ് ഭരദ്വാജ് ചുമതലയേറ്റു. ഉത്തര്‍പ്രദേശിലെ മുറാദാബ് സ്വദേശിയാണ് 25-കാരനായ വികല്പ്. 2017 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. ഡല്‍ഹി ഐ.ഐ.ടിയില്‍ നിന്നും ബി.ടെക് ബിരുദം നേടിയ ശേഷമാണ് സിവില്‍ സര്‍വ്വീസിലെത്തിയത്
date
- Log in to post comments