Post Category
വാക്ക്-ഇന്‍-ഇന്റര്‍വ്യൂ
വടവാതൂര്‍ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ മെയ് 28 രാവിലെ 10ന് പി.ജി.ടി ഇക്കണോമിക്സിനും 29 രാവിലെ 10ന് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ടീച്ചര്‍ (മെയില്‍) തസ്തികയിലേക്കും കരാര്‍ നിയമനത്തിനുളള വാക്ക്- ഇന്‍-ഇന്റര്‍വ്യൂ നടക്കും.
(കെ.ഐ.ഒ.പി.ആര്-1057/18)
date
- Log in to post comments