Skip to main content

കുരുമുളക് വളളികള്‍ വില്പനയ്ക്ക്

 

കോഴായിലെ ജില്ലാ കൃഷിത്തോട്ടത്തില്‍ ഗുണമേ•യുളള വേരുപിടിപ്പിച്ച കുരുമുളക് വളളികള്‍ ഒന്നിന് എട്ടുരൂപ നിരക്കില്‍ വിതരണം ആരംഭിച്ചു. പ്രവൃത്തി  ദിവസങ്ങളില്‍ രാവിലെ പത്ത്  മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെയും ഉച്ചയ്ക്ക്‌ശേഷം രണ്ടു മുതല്‍ നാലു വരെയും ലഭിക്കും.

                                                (കെ.ഐ.ഒ.പി.ആര്‍-1056/18)

date