Post Category
മുൻഗണനാ പട്ടിക പ്രസിദ്ധീകരിച്ചു
മൃഗസംരക്ഷണ വകുപ്പിലെ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് തസ്തികയിൽ 2018 മാർച്ച് 31ന് ഇറങ്ങിയ താത്കാലിക മുൻഗണനാ പട്ടിക www.ahdkerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പട്ടികയിൽ ആക്ഷേപങ്ങളോ, അഭിപ്രായങ്ങളോ ഉണ്ടെങ്കിൽ ബന്ധപ്പെട്ട രേഖകൾ സഹിതം നിശ്ചിത മാതൃകയിൽ പൂരിപ്പിച്ച് 15 ദിവസത്തിനകം മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർക്ക് ലഭിക്കണം. വൈകി ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നല്ല.
പി.എൻ.എക്സ്.2014/18
date
- Log in to post comments