Post Category
അഭിമുഖം 29 ന്
നെടുമങ്ങാട് സർക്കാർ ടെക്നിക്കൽ ഹൈസ്കൂളിൽ മലയാളം, കണക്ക്, ഫിസിക്കൽ സയൻസ് എന്നീ വിഷയങ്ങളിൽ ഹൈസ്കൂൾ അദ്ധ്യാപകരെയും ഫിറ്റിംഗ്, വെൽഡിംഗ്, കാർപ്പന്ററി, ടിടിഡബ്ലൃൂഎന്നീ ട്രേഡുകളിലേക്ക് ട്രേഡ്സ്മാൻമാരുടെയും താൽക്കാലിക ഒഴിവുണ്ട്. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും അനുബന്ധ രേഖകളുമായി മെയ് 29ന് രാവിലെ 10 മണിക്ക് അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0472 2812686, 9400006460
പി.എൻ.എക്സ്.2016/18
date
- Log in to post comments