Post Category
വയർമാൻ പരീക്ഷ മാറ്റി
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിങ് ബോർഡ് മെയ് 26ന് നടത്താനിരുന്ന ഇലക്ട്രിക്കൽ വയർമാൻ എഴുത്തുപരീക്ഷ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ അറിയിച്ചു.
(പി.എൻ.എ 1091/ 2018)
date
- Log in to post comments