Skip to main content

വാഹന ഗതാഗതം നിരോധിച്ചു

മാമൻ ഇടവഴിയിലൂടെയുള്ള കാനയുടെ നിർമാണം ആലപ്പി കമ്പനിക്ക് സമീപം വി.സി.എൻ.ബി(വാടക്കനാലിന് വടക്കുഭാഗം)റോഡിൽ നടക്കുന്നതിനാൽ മേൽപ്പടി റോഡിൽ ശവക്കോട്ടപാലം മുതൽ പടിഞ്ഞാറോട്ട് മാളിക മുക്ക് വരെ വാഹനഗതാഗതം മെയ് 21 മുതൽ താൽക്കാലികമായി നിരോധിച്ചു. ഈ റോഡിലൂടെ പോകേണ്ട വാഹനങ്ങൾ വാടക്കനാലിന്റെ തെക്കേക്കര റോഡിലൂടെ പോകണം.

(പി.എൻ.എ 1049/ 2018)

date