Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

ആലപ്പുഴ ഗവൺമെന്റ് ദന്തൽ കോളേജിലേക്ക്് വിവിധയിനങ്ങളിലേക്ക്്  ക്വട്ടേഷൻ ക്ഷണിച്ചു. കോളേജിലെ എല്ലാ ഡിപ്പാർട്‌മെന്റുകളിലേക്കും വാട്ടർ പ്യൂരിഫയർ വാങ്ങുന്നതിലേക്കും കൺസർവേറ്റീവ് ദന്തിസ്ട്രി വിഭാഗത്തിലേക്ക് ഗറ്റാ കട്ട്്് വാങ്ങുന്നതിലേക്കും അംഗീകൃത നിർമാതാക്കൾ, വിതരണക്കാർ എന്നിവരിൽ നിന്നും  ക്വട്ടേഷൻ ക്ഷണിച്ചു. മെയ് 26 നാലുമണിവരെ മാത്രമേ ക്വട്ടേഷൻ സ്വീകരിക്കുകയുള്ളു. 28ന് രാവിലെ 10.30ന് വാട്ടർ പ്യൂരിഫയറിന്റെ ക്വട്ടേഷൻ തുറക്കും. 11.30ന് ഗറ്റാ കട്ട്്് വാങ്ങുന്നതിന്റെ ക്വട്ടേഷനും തുറക്കും. ക്വട്ടേഷൻ സ്വീകരിക്കുന്ന അധികാരിയുടെ മേൽവിലാസം; പ്രിൻസിപ്പൽ, ഗവൺമെന്റ് ദന്തൽ കോളേജ് ആലപ്പുഴ,688005. ഫോൺ:04772280502.

 

(പി.എൻ.എ 1051/ 2018)

date