Skip to main content

പാര്‍ട്ട് ടൈം സ്വീപ്പര്‍ നിയമനം

 

ജില്ലാ റവന്യൂ ഭരണത്തിന്‍ കീഴില്‍ പാര്‍ട്ട് ടൈം സ്വീപ്പര്‍മാരുടെ ഒഴിവിലേക്ക് സ്ഥിരം നിയമനത്തിനുളള അഭിമുഖം മെയ് 30 രാവിലെ 10ന് കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ നല്കിയ ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ അന്നേ ദിവസം മതിയായ രേഖകള്‍ സഹിതം ഹാജരാകണം. കളക്‌ട്രേറ്റ് നോട്ടീസ് ബോര്‍ഡില്‍ ലിസ്റ്റ് പ്രസ്ദ്ധീകരിച്ചിട്ടുണ്ട്. 

                                                 (കെ.ഐ.ഒ.പി.ആര്‍-1075/18)

date