Post Category
ഉപസമിതി തെളിവെടുപ്പ് യോഗം ഇ്
സംസ്ഥാനത്തെ ഹാന്റിക്രാഫ്റ്റ് മേഖലയിലെ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുതിനായുളള ഉപസമിതിയുടെ തെളിവെടുപ്പ് യോഗം ഇ് രാവിലെ 11മണിക്ക് ആലപ്പുഴ ഗവമെന്റ് ഗസ്റ്റ് ഹൗസിലെ കോഫറന്‍സ് ഹാളില്‍ നടക്കും.
date
- Log in to post comments