Post Category
ഉപതെരഞ്ഞെടുപ്പ് : പോളിങ് സ്റ്റേഷനുകള്‍ക്ക് അവധി
മെയ് 31ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മഞ്ചേരി നഗരസഭയിലെ പാലക്കുളം വാര്‍ഡിലെ പോളിങ് സ്റ്റേഷനായ മംഗലശ്ശേരി ജി.എല്‍.പി.എസിനും പോത്തുകല്ല് ഗ്രാമ പഞ്ചായത്തിലെ പോത്തുകല്ല് ബുസ്താനുല്‍ ഉലൂം മദ്‌റസക്കും മെയ് 30, 31 തിയ്യതികളില്‍ ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. വോട്ടെടുപ്പ് ദിവസമായ 31ന് മഞ്ചേരി നഗരസഭയിലെ പാലക്കുളം വാര്‍ഡിലെയും പോത്ത്കല്ല് ഗ്രാമ പഞ്ചായത്തിലെ പോത്തുകല്ല് വാര്‍ഡിലെയും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു.
date
- Log in to post comments