Post Category
അധ്യാപക ഒഴിവ്
പെരിന്തല്‍മണ്ണ പി.ടി.എം ഗവ. കോളേജില്‍ കംപ്യൂട്ടര്‍ സയന്‍സ് ഗസ്റ്റ് ലക്ചറര്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത - കംപ്യൂട്ടര്‍ സയന്‍സ് (എം.സി.എ/എം.എസ്.സി കംപ്യൂട്ടര്‍ സയന്‍സ്+നെറ്റ്). കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ കോഴിക്കോട് മേഖലാ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത, മേല്‍ പറഞ്ഞ യോഗ്യതയുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി മെയ് 31ന് രാവിലെ 10.30 ന് പ്രിന്‍സിപ്പല്‍ മുമ്പാകെ ഇന്റര്‍വ്യൂവിന് ഹാജരാകണം. നെറ്റ് യോഗ്യത ഉളളവരുടെ അഭാവത്തില്‍ അല്ലാത്തവരെയും പരിഗണിക്കും. ഫോണ്‍ : 04933 227370
date
- Log in to post comments