Post Category
പരിശീലനം നല്‍കി
ജില്ലയിലെ സ്‌കൂളുകള്‍ ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി, ഹൈസ്‌കൂള്‍ കോ ഓര്‍ഡിനേറ്റര്‍മാര്‍ക്ക് ഏകദിന പരിലീലനം സംഘടിപ്പിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി കൈറ്റ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ടി.കെ അബ്ദുല്‍ റഷീദ് ഉദ്ഘാടനം ചെയ്തു. മാസ്റ്റര്‍ ട്രെയിനര്‍ കോ ഓര്‍ഡിനേറ്റര്‍ കെ. ശബരീഷ് അദ്ധ്യക്ഷത വഹിച്ചു. ഹബീബ് പുല്‍പ്പാടന്‍, പി.കെ കുട്ടിഹസ്സന്‍, സി.കെ മുഹമ്മദ്, ഉസ്മാന്‍.കെ സംസാരിച്ചു. (ഫോട്ടോ സഹിതം)
date
- Log in to post comments