Post Category
കൂടിക്കാഴ്ച മാറ്റി
കൃഷിവകുപ്പിനു കീഴില്‍ നാഷണല്‍ ഇ-ഗവേണന്‍സ് പ്രോഗ്രാമില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരെ നിയമിക്കുന്നതിന് ഇന്ന് (മെയ് 29) ജില്ലാ കൃഷി ഓഫീസില്‍ നടത്താനിരുന്ന കൂടിക്കാഴ്ച മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
ജില്ലയിലെ സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പില്‍ സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്റ്/ഇന്‍വെസ്റ്റിഗേറ്റര്‍ ഗ്രേഡ്-2 കാറ്റഗറിയിലുള്ളവര്‍ക്കായി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന നാളെ (മെയ് 30) നടത്താനിരുന്ന കൂടിക്കാഴ്ച മാറ്റിയതായി ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
date
- Log in to post comments