Skip to main content

സ്‌കൂള്‍ വാഹനങ്ങള്‍ക്കായുള്ള പരിശോധന ഇന്ന് (മെയ് 30)

 

കൊച്ചി: മെയ് 30 രാവിലെ 8.30-ന് ഇന്‍ഫോപാര്‍ക്ക് റോഡില്‍ സ്‌കൂള്‍ വാഹനങ്ങള്‍ക്കായുള്ള പരിശോധനയുണ്ടാകുമെന്ന് എറണാകുളം ആര്‍ടിഒ റെജി പി വര്‍ഗീസ് അറിയിച്ചു. ജൂണ്‍ 1 ഉച്ചയ്ക്ക് 3-ന് കളക്ടറുടെ ചേമ്പറില്‍ സ്റ്റുഡന്റ്‌സ് ട്രാവലിംഗ് ഫസിലിറ്റി കമ്മിറ്റി മീറ്റിങ് ഉണ്ടാകും. സ്റ്റേജ് കാരിയേജ് ബസുകളുടെ പ്രി-മണ്‍സൂണ്‍ പരിശോധന മെയ് 30 മുതല്‍ ആരംഭിക്കും.

date