Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

 

കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലെ ലിഫ്റ്റിന്റെ വാര്‍ഷിക അറ്റകുറ്റപ്പണിക്ക് ടെന്‍ഡര്‍ ക്ഷണിച്ചു. ജൂണ്‍ 6 ഉച്ചയ്ക്ക് 12 മണി വരെ ടെന്‍ഡര്‍ ഫോറം ലഭിക്കും. ഒരു മണി വരെ ടെന്‍ഡര്‍ സമര്‍പ്പിക്കാം. ജൂണ്‍ 6 ഉച്ചയ്ക്ക് രണ്ടിന് ടെണ്ടര്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ജനറല്‍ ആശുപത്രി ഓഫീസുമായി ബന്ധപ്പെടുക. 

date