Post Category
പരാതികളും നിര്‍ദേശങ്ങളും സ്വീകരിക്കും
സംസ്ഥാന വെറ്ററിനറി കൗണ്‍സില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു പ്രസിദ്ധീകരിക്കേണ്ട ഇലക്ടറല്‍ റോള്‍ കരട് ക്രമ നമ്പര്‍ ഒന്നു മുതല്‍ 2823 വരെയുള്ളത് സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ ഓഫീസില്‍ പരിശോധനയ്ക്ക് ലഭിക്കും. പരാതികളോ നിര്‍ദ്ദേശങ്ങളോ ഉണ്ടെങ്കില്‍ ജൂണ്‍ 28 ന് വൈകുന്നേരം അഞ്ചിനു മുമ്പ് സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രാര്‍ക്ക് നല്‍ക്കണം.
പി.എന്‍.എക്‌സ്.2068/18
date
- Log in to post comments