Skip to main content

റിസര്‍ച്ച് അസിസ്റ്റന്റ് ഒഴിവ്

  കോളേജ് ഓഫ് എന്‍ജിനിയറിംഗില്‍ ആര്‍ക്കിടെക്ചര്‍ വകുപ്പില്‍ സ്‌പോണ്‍സേര്‍ഡ് റിസര്‍ച്ച് പ്രോജെക്ടിലേക്ക് ഒരു റിസര്‍ച് അസിസ്റ്റന്റിനെ തിരഞ്ഞെടുക്കും.  പ്രതിമാസം 25,000 രൂപ വേതനാടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. എം.ആര്‍ക്/എം.പ്ലാന്‍ അവസാന സെമസ്റ്റര്‍ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.  അവസാന തീയതി ജൂണ്‍ ഏഴ്.  അപേക്ഷ ഫോമിനും വിശദവിവരങ്ങള്‍ക്കും www.cet.ac.in
പി.എന്‍.എക്‌സ്.2070/18

date