ചെറുതോണിക്ക് ഉല്‍സവമായി മാറിയ നിറവ് മേള സമാപിച്ചു
ചെറുതോണി നഗരത്തിന് ഉല്സവമായി മാറിയ വിപണന, സേവന പ്രദര്ശന മേള നിറവിന് വിജയകരമായ സമാപ്തി. ഇന്ഫര്മേഷന് പ'ിക് റിലേഷന്സ് വകുപ്പും ജില്ലാ ഭരണകൂടവും ചേര്‍് 17,000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ ഒരുക്കിയ വിപണനകേന്ദ്രത്തില്‍ 82ഓളം സര്‍ക്കാര്‍ വകുപ്പുകളും സ്ഥാപനങ്ങളും ഏഴുദിവസം നിരവധി സേവനങ്ങളാണ് ജനങ്ങളില്‍ എത്തിച്ചത്. 40,000 വാ'്സില് ഒരുക്കിയ സൗണ്ട്സിസ്റ്റം മേളയേ#ാടനുബന്ധിച്ചുള്ള സാംസ്കാരികോത്സവത്തിന് പകി'് വര്ദ്ധിപ്പിച്ചു. മേള സന്ദര്ശിക്കു ഓരോരുത്തര്ക്കും 2 ലക്ഷം രൂപയുടെ അപകട ഇന്ഷുറന്സും ഏര്പ്പെടുത്തിയിരുു. സൗകര്യങ്ങള്‍ പരിമിതമായിരുങ്കെിലും ജില്ലാ ആസ്ഥാനത്ത് ത െമേള നടത്തണം എ ജനങ്ങളുടെ ആഗ്രഹത്തെ തുടര്ാണ് ചെറുതോണി ബസ് സ്റ്റാന്റ് മൈതാനത്തെ വേദിയാക്കാന്‍ സംഘാടകര്‍ നിര്‍ബന്ധിതരായത്. സ്ഥലപരിമിതിയെ തുടര്‍് ഒരു സ്റ്റാളില്‍ ഒിലേറെ വകുപ്പുകള്‍ സേവനം നല്കാന് തയ്യാറായി എതും എടുത്ത്പറയേണ്ടതാണ്. ഗതാഗത തിരക്കേറിയ സ്ഥലമായതുകൊണ്ട് ആവശ്യത്തിന് ജീവനക്കാരെ നിയോഗിച്ചാണ് വാഹനഗതാഗതം ഏറ്റവും സുഗമമമായി നിയന്ത്രിച്ചത്. ജനങ്ങള്ക്ക് മികച്ച സേവനവും അറിവും പകര്തിനൊപ്പം ചെറുതോണിയുടെ വ്യാപാരമേഖലക്കും സമ്പദ് വ്യവസ്ഥക്കും കരുത്ത് പകര്ാണ് നിറവ് സമാപിച്ചത്.
- Log in to post comments