Post Category
റോഡുസുരക്ഷയെക്കുറിച്ച് വ്യാപക ബോധവല്‍ക്കരണം നടത്തും: ആര്.റ്റി.ഒ
റോഡുസുരക്ഷയെക്കുറിച്ച് ഒ'േറെ തെറ്റിദ്ധാരണകള്‍ പുലര്ത്തു സമൂഹമാണ് നമ്മുടേതെും അത് മാറ്റിയെടുക്കാന്‍ വ്യാപകമായ ബേ#ാധവല്ക്കരണം ആവശ്യമാണ് എും ഇടുക്കി ആര്.ടി.ഒ ആര്.രാജീവ് പറഞ്ഞു. മേ#ാ'േ#ാര്വാഹന വകുപ്പ് ഇക്കാര്യത്തില്‍ അതീവ ജാഗ്രതയാണ് പാലിക്കുതെും അദ്ദേഹം ചൂണ്ടിക്കാ'ി. സംസ്ഥാന മന്ത്രിസഭയുടെ വാര്‍ഷിക ആഘേ#ാഷത്തിന്റെ ഭാഗമായി ചെറുതേ#ാണിയില് സംഘടിപ്പിച്ച റേ#ാഡ് സുരക്ഷയെ സംബന്ധിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുു അദ്ദേഹം..ഇന്‍ഫര്‍മേഷന്‍ പ'ിക് റിലേഷന്‍സ് വകുപ്പ് അസിസ്റ്റന്റ് എഡിറ്റര്‍ കെ.കെ ജയകുമാര്‍ അധ്യക്ഷനായിരുു. മോ'ോര് വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ എം.കെ പ്രമേ#ാദ്കുമാര് ക്ലാസുകള്‍ നയിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍.പി സന്തോഷ്, സബ്കമ്മറ്റി ചെയര്മാന് പി.ബി സബീഷ് തുടങ്ങിയവര്‍ സംസാരിച്ചു.
date
- Log in to post comments