Skip to main content
നിറവ് മേളയില് നെല്ലിനങ്ങളുടെ പ്രദര്ശനസ്റ്റാള് സന്ദര്ശിക്കുവര്

ഇന നെല്ലിനങ്ങള്‍ പരിചയപ്പെടുത്തി പ'ികവര്‍ഗ്ഗ വികസന വകുപ്പ്

 

                സ്വര്ണ്ണ ഞവര, ഞവര, ജീരകശാല, പൊക്കാളി, ചെമ്പാവ്, തെക്കന്ചീര, കൂ'ുമുണ്ടകന്തുടങ്ങി ഇടുക്കിയുടെ സ്വന്തം കുഞ്ഞുകുഞ്ഞ്, പാല്ത്തോണി ഉള്പ്പെടെ 51 ഇനം നെല്ലിനങ്ങള്പരിചയപ്പെടുത്തിയാണ് 'ികവര്ഗ്ഗ വികസന വകുപ്പ് സ്റ്റാള്നിറവില്ശ്രദ്ധ നേടിയത്. ഉടുമ്പൂര്മേഖലയില്നി് ഉത്ഭവിച്ച് 3 അടിമാത്രം ഉയരമുള്ള നെല്ലിനങ്ങളിലെ കുഞ്ഞനായ കുഞ്ഞുകുഞ്ഞ് ഇനം നെല്ല് 90 ദിവസം കൊണ്ട് വിളവെടുക്കാം. മണ്ണുത്തി കാര്ഷിക സര്വ്വകാലശാല കുഞ്ഞുകുഞ്ഞ് ഇനത്തിന് രണ്ട് ഉപവിഭാഗം കൂടി വികസിപ്പിച്ചി'ുണ്ട്. കുഞ്ഞുകുഞ്ഞ് വര്ണ്ണ, കുഞ്ഞുകുഞ്ഞ് പ്രിയ എീയിനങ്ങളാണിവ. ഏറ്റവും കുറഞ്ഞ ദിനംകൊണ്ട് വിളവെടുപ്പിന് പാകമാകു ഞവരയിനം ഹൈറേഞ്ച് മേഖലയില്ഏറ്റവും കൂടുതല്കൃഷി ചെയ്യു പാല്തോണി ഇനം കവുങ്ങിന്പൂക്കുല മാതൃകയില്നെന്മണികളുള്ള കവുങ്ങിന്പൂത്താല ഗോതമ്പ് രൂപത്തിലുള്ള രാമ്ലി നെല്ല് എിവയും ശേഖരണത്തിലുണ്ട്. അപൂര്വ്വയിനം നെല്ലിനമായ കൃഷ്ണകാകോദി വയലറ്റ് നിറത്തിലുള്ള നെല്ച്ചെടിയില്കറുത്ത അരിമണിയുണ്ടാകു കാകിശാല, കറുത്ത നെല്ലിനം എിവ സന്ദര്ശകര്ക്ക് വിസ്മയമായി.

date