പ്രദര്‍ശനമേള വിവരസാങ്കേതിക വകുപ്പിന് മികച്ച സ്റ്റാളിനുള്ള അവാര്‍ഡ്
സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്ഷികത്തോടനുബന്ധിച്ച് ചെറുതോണിയില്‍ സംഘടിപ്പിച്ച പ്രദര്ശന വിപണനമേളയായ നിറവ് 2018ലെ ഏറ്റവും മികച്ച സ്റ്റാളിനുള്ള അവാര്ഡ് വിവര സാങ്കേതിക വകുപ്പിന് ലഭിച്ചു. മേളയിലെ ഏറ്റവും ജനത്തിരക്ക് ഉണ്ടായ സ്റ്റാളും ഇതായിരുു. ജനോപകാരപ്രദമായ നിരവധി സേവനങ്ങള്‍ ഇവര്‍ നല്കി. ആധാര്‍ എടുക്കല്‍, തെറ്റുതിരുത്തല്‍, മുഖ്യമന്ത്രിയുടെ ചികിത്സാ സഹായനിധിയിലേക്കും ദുരിതാശ്വാസ നിധിയുലേക്കുമുള്ള അപേക്ഷ സ്വീകരിക്കല്‍, കു'ികള്ക്ക് കമ്പ്യൂ'ര്‍ ഗെയിം കളിക്കുതിനായി ഗെയിംസ് സോ തുടങ്ങിയവ സന്ദര്ശകര്ക്ക് ഒരുക്കുകയും മികച്ച രീതിയില്‍ സേവനം നല്കുകയും ചെയ്തതിനാണ് അവാര്ഡ്. മികച്ച സ്റ്റാളിനുള്ള രണ്ടാം സ്ഥാനം കാര്ഷിക കര്ഷകക്ഷേമ വകുപ്പിനാണ്. സംസ്ഥാന ഗവമെന്റ് മുാേ'് വയ്ക്കു മാലിന്യ മുക്തകേരളം എ ആശയത്തിന് മുന്തൂക്കം നല്കി പരിമിതമായ സ്ഥലത്ത് ആകര്ഷണീയമായ പ്രദര്ശനം ഒരുക്കിയതിനാണ് അവാര്ഡ്.
മൂാം സമ്മാനം എക്സൈസ് വകുപ്പിനാണ്. ലഹരി വിമുക്ത പ്രവര്ത്തനങ്ങള്ക്ക് ഊല്‍ നല്‍കിക്കൊണ്ട് നല്ല രീതിയില്‍ പ്രവര്‍ത്തിക്കുകയും സവിശേഷമായ മത്സരങ്ങള്‍ നടത്തി ജനശ്രദ്ധ ആകര്ഷിക്കുകയും ചെയ്തതിനാണ് അവാര്ഡ്. ആകര്ഷണീയത പ്രദര്ശന വസ്തുക്കളുടെ വൈവിധ്യം, ഗ്രീന്‍ പ്രോ'ോക്കോള്‍, വകുപ്പുകളുടെ സേവനം നല്കു രീതി, ജീവനക്കാരുടെ പൊതുജനങ്ങളോടുള്ള പെരുമാറ്റം എിവ ഇതിനായി രൂപീകരിച്ച് പ്രത്യേക കമ്മിറ്റി വിലയിരുത്തിയാണ് അവാര്ഡ് ജേതാക്കളെ കണ്ടെത്തിയത്. ഹോമിയോപ്പതി വകുപ്പിന്റെ സ്റ്റാളിന് പ്രത്യേക പുരസ്കാരവും ലഭിച്ചു.
- Log in to post comments