Skip to main content

മഴക്കാല മുാെരുക്കം കൂടുതല്‍ കുറ്റമറ്റതാക്കണം: ജില്ലാ കളക്ടര്‍

മഴക്കാലം സംബന്ധിച്ച് ജില്ലയില്‍ നിലവില്‍ ആശങ്കപ്പെടേണ്ടതൊുമില്ലെും പൂര്‍ത്തിയാക്കിയ മഴക്കാല മുാെരുക്കങ്ങള്‍ വീണ്ടും വിശകലനം ചെയ്ത് കൂടുതല്‍ കാര്യക്ഷമമാക്കണമെും ജില്ലാകളക്ടര്‍ ജി.ആര്‍ ഗോകുല്‍ വിവിധ വകുപ്പ് മേധാവികളോട് ആവശ്യപ്പെ'ു. ജില്ലാവികസന സമിതിയോഗത്തില്‍ സംസാരിക്കുകയായിരുു അദ്ദേഹം. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടത്താറുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ മഴക്കാലം മുില്‍ കണ്ട് കൃത്യമായ ആസൂത്രണത്തോടെ ഓരോ വകുപ്പും നിര്‍വഹിക്കണം എും അദ്ദേഹം ആവശ്യപ്പെ'ു.  മൂാര്‍-പൂപ്പാറ റോഡ് നിര്‍മാണം തുടര്‍ച്ചയായി അനാവശ്യമായി മുടങ്ങുതു സംബന്ധിച്ച് ഉദ്യോഗസ്ഥരുടെ ഭാഗത്തുനി് ഗുരുതരമായ കൃത്യവിലോപം ഉണ്ടായിരിക്കുയാണ് എും ഇവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണം എും അഡ്വ.ജോയ്‌സ് ജോര്‍ജ് എം.പി ആവശ്യപ്പെ'ു. ഈ റോഡിന്റെ നിര്‍മാണവുമായി ബന്ധപ്പെ' കൃത്യമായ ഗവമെന്റ് ഉത്തരവ് ഉണ്ടായിരിക്കെ അത് ലംഘിച്ച് നിര്‍മാണം തടയു പ്രവണത അംഗീകരിക്കാനിവില്ല എ് അദ്ദേഹം പറഞ്ഞു.
ആദിവാസി കുടികളിലെ ജനന, മരണ സര്‍'ിഫിക്കറ്റ് നല്‍കല്‍ ജൂ 30 നു മുമ്പ് തീര്‍ക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കണം എും എം.പി ആവശ്യപ്പെ'ു. സര്‍ക്കാര്‍ നടപടിക്രമങ്ങളുടെ പേരില്‍ നിയമനത്തില്‍ കാലതാമസം വരുത്തുത് ആദിവാസി മേഖലകളിലെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമുണ്ടാക്കുകയാണ് എും ഇതവസാനിപ്പിക്കണമെും എസ്.രാജേന്ദ്രന്‍ എം.എല്‍.എ ആവശ്യപ്പെ'ു. ഇടമലക്കുടി, കോവില്‍ക്കടവ് അക്ഷയ കേന്ദ്രങ്ങളെ സംബന്ധിച്ചുണ്ടായ ആക്ഷേപങ്ങള്‍ പരിശോധിക്കണം എ് എം.പി ആവശ്യപ്പെ'ു. കേബിള്‍ സ്ഥാപിക്കുവര്‍ റോഡിലേക്ക് കയറ്റി കോക്രീറ്റിംഗ് നടത്തുത് തടയണം എും ജില്ലാ വികസന സമിതി യോഗത്തില്‍ ആവശ്യമുയര്‍ു. തൊടുപുഴയില്‍ നി് ഇടുക്കിയിലേക്ക് സര്‍വീസ് നടത്തു ചില സ്വകാര്യ ബസുകള്‍ മൂലമറ്റം, കുളമാവ് ബസ്റ്റാന്റില്‍ കയറാത്തത് പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ യോഗം ബന്ധപ്പെ'വരെ ചുമതലപ്പെടുത്തി.  യോഗത്തില്‍ ജനപ്രതിനിധികള്‍, വിവിധ വകുപ്പുകളുടെ ജില്ലാതലവന്മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

date